home
Total Visiters: 
ജില്ലാ സ്കൂള്‍ കലോത്സവം മീഡിയാ സെന്‍റര്‍ തുറന്നു
7 years ago ..
കയ്യൂര്‍:; ജനുവരി ഒന്ന് മുതല്‍ അഞ്ച് വരെ കയ്യൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കാസര്‍ഗോഡ്‌ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ വിശേഷങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി മീഡിയാ സെന്‍റര്‍ തുറന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ്‌ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ്‌ ഹാഷിം അധ്യക്ഷത വഹിച്ചു. കലോത്സവ മത്സരഫലങ്ങളും, ഒരുക്കങ്ങളും എല്ലാം അപ്പപ്പോള്‍ അറിയിക്കാന്‍ തയ്യാറാക്കിയ വെബ് സൈറ്റ് ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാണ്ടിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ സുജാത ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. കെ രാജേഷ് ,അരവിന്ദന്‍ മാണിക്കോത്ത്, പ്രസന്നന്‍ കാരിയില്‍ , ഷിജു കണ്ണന്‍, ബാലചന്ദ്രന്‍ എരവില്‍, ഉദിനൂര്‍ സുകുമാരന്‍, ഷരീഫ് കൂലേരി, കെ പ്രദീപ്‌ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയാ കമ്മറ്റി ചെയര്‍മാന്‍ കെ വി രമേശന്‍ സ്വാഗതവും, കെ എം അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. വിജേഷ് ചന്തേരയാണ് വെബ് സൈറ്റ് രൂപ കല്പന ചെയ്തത്.
    വെബ്സൈറ്റ് വിലാസംwww.kayyoorkalolthsavam.com
ബസ് തൊഴിലാളി ഫെഡറേഷന്‍ വാഹനജാഥ പര്യടനം തുടങ്ങി
കയ്യൂരില്‍ കൊടിയിറങ്ങിയത് ജനകീയോത്സവത്തിന്
കലാകിരീടം ഹൊസ്‌ദുര്‍ഗിന് ; സ്കൂളുകളില്‍ ദുര്‍ഗ
കലോത്സവ റിപ്പോര്‍ട്ടിംഗ്; മാതൃഭൂമിക്കും മലബാര്‍ വാര്‍ത്തയ്ക്കും അവാര്‍ഡ്
''കുന്ന് കാത്ത പുഴ പോറ്റിയ ...''ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു 21 Pic
ജില്ലാ സ്കൂള്‍ കലോത്സവം; നാലാം ദിവസം മത്സരങ്ങള്‍ പുരോഗമികുന്നു. 16 PIC
സുമനേഷിന്‍റെ വേര്‍പാട്; കലോത്സവ നഗരിയില്‍ ശനിയാഴ്ച അനുശോചന യോഗം
പ്രിയപ്പെട്ട സുമനേഷ്; ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ
ജില്ലാ സ്കൂള്‍ കലോത്സവം മൂന്നാം ദിവസം; മത്സരങ്ങള്‍ പുരോഗമിക്കുന്നു.
വര്‍ണ..... വിസ്മയം 5 Pic
വിജയികളെയും കാത്ത്......
സജീവമായി ഭക്ഷണശാല
ജില്ലാ സ്കൂള്‍ കലോത്സവം; മത്സര ഫലങ്ങള്‍
ജില്ലാ സ്കൂള്‍ കലോത്സവം; മത്സരങ്ങള്‍ പുരോഗമിക്കുന്നു
ജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിനങ്ങള്‍ ആരംഭിച്ചു
കലോത്സവത്തില്‍ ഇന്ന് (03.01.2013)
ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍ 2 Pic
ഉത്സവ ലഹരിയില്‍ കയ്യൂര്‍ 16 pic
കലോത്സവത്തില്‍ ഇന്ന് (01-01-2013)
ജില്ലാ കലോത്സവത്തിന് കയ്യൂരില്‍ തുടക്കമായി
കയ്യൂര്‍ ജനതയുടെ സ്നേഹക്ഷണം;സ്വാഗതം കലാ മാമാങ്കത്തിലേക്ക്
കലോത്സവ വിജയത്തിന് കയ്യും മെയ്യും മറന്ന് കയ്യൂരുകാര്‍
ജില്ലാ കലോത്സവം;മികച്ച റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്‍കും
വളണ്ടിയര്‍ കമ്മിറ്റിയോഗം
സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം
ക്വോട്ടേഷന്‍ ക്ഷണിക്കുന്നു
ജില്ലാ സ്കൂള്‍ കലോത്സവം; ചെറുവത്തൂരില്‍ 31 ന് വിളംബര ജാഥ
ജില്ലാ കലോത്സവം ഒരുക്കങ്ങള്‍ സജീവം; പന്തലിന് കാല്‍ നാട്ടി
ജില്ലാ സ്‌കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ട്
കലോത്സവ സംഘാടക സമിതി യോഗം
ജില്ലാ സ്കൂള്‍ കലോത്സവം മീഡിയാ സെന്‍റര്‍ തുറന്നു
ജില്ലാ കലോത്സവം: സ്‌റ്റേജ്-പന്തല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം 8 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം;ലോഗോ പ്രകാശനവും, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും 23 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ ക്ഷണിച്ചു
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; കയ്യൂരില്‍ സംഘാടക സമിതിയായി
.