home
Total Visiters: 
കലോത്സവ വിജയത്തിന് കയ്യും മെയ്യും മറന്ന് കയ്യൂരുകാര്‍
7 years ago ..
കയ്യൂര്‍:; സമരേതിഹാസങ്ങളുടെ ചരിത്രം രചിച്ച കയ്യൂരില്‍ ആദ്യമായി വിരുന്നെത്തുന്ന കാസര്‍ഗോഡ്‌ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ജനകീയോത്സവമാക്കി മറ്റൊരു ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് കയ്യൂരിലെ ഗ്രാമീണ ജനത. കാഴ്ചകളും ,സംസാരവുമെല്ലാം കലകളിലേക്ക് മാത്രമൊതുങ്ങുന്ന അഞ്ച് രാപ്പകലുകളില്‍ കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്കും, കലാസ്വാദകര്‍ക്കും,മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം യാതൊരു കുറവും വരുത്താത്ത രീതിയിലാണ് കലോത്സവത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. തങ്ങളുടെ നാടിന്‍റെ വിളക്കായ കയ്യൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജില്ലയിലെ ഏറ്റവും വലിയ കൌമരാ കലാമേള വിരുന്നെത്തുമ്പോള്‍ അതിന്‍റെ പരിപൂര്‍ണ്ണ വിജയത്തിനായി ഊണും ,ഉറക്കവും ഉപേക്ഷിച്ച് അധ്വാനിക്കുകയാണ് കയ്യൂര്‍ ഗ്രാമത്തിലെ ഓരോരുത്തരും,സ്കൂള്‍ പരിസരം ശുചീകരിക്കല്‍, സാമ്പത്തിക സമാഹരണം, വിഭവ സമാഹരണം, പ്രചരണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും കയ്യൂരിലെ ഓരോ വീട്ടുകാരുമുണ്ട്. കയ്യൂരിലെ കുടുംബശ്രീ,പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ കര്‍മ്മരംഗത്ത് സജീവമായി കഴിഞ്ഞു. കലോത്സവത്തിന് എത്തുന്നവര്‍ക്ക് മത്സര വേദികള്‍, ഭക്ഷണ സ്ഥലം,ഓഫീസുകള്‍ , ബസ് സമയം എന്നിവ അറിയിക്കുന്നതിന് പ്രത്യേകം ഇന്‍ഫര്‍മേഷന്‍ കൌണ്ടറും നാട്ടുകാരുടെ സഹകരണത്തോടെ ഒരുക്കുന്നുണ്ട്‌.. , നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത സംഘാടക സമിതി രൂപീകരണയോഗം തന്നെ കലോത്സവത്തിന്‍റെ ജനകീയത വിളിച്ചോതുന്നതായിരുന്നു. കലച്ചെപ്പ് തുറക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ പുതുവത്സര ദിനത്തില്‍ കയ്യൂരിലെത്തുന്ന കലാപ്രേമികളെയും ,പ്രതിഭകളെയും ആശംസകളോടെ സ്വീകരിക്കാന്‍ സ്വീകരിക്കാന്‍ എല്ലാമൊരുക്കി കാത്തിരിക്കുകയാണ് ഈ കാര്‍ഷിക ഗ്രാമം.............
.
ബസ് തൊഴിലാളി ഫെഡറേഷന്‍ വാഹനജാഥ പര്യടനം തുടങ്ങി
കയ്യൂരില്‍ കൊടിയിറങ്ങിയത് ജനകീയോത്സവത്തിന്
കലാകിരീടം ഹൊസ്‌ദുര്‍ഗിന് ; സ്കൂളുകളില്‍ ദുര്‍ഗ
കലോത്സവ റിപ്പോര്‍ട്ടിംഗ്; മാതൃഭൂമിക്കും മലബാര്‍ വാര്‍ത്തയ്ക്കും അവാര്‍ഡ്
''കുന്ന് കാത്ത പുഴ പോറ്റിയ ...''ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു 21 Pic
ജില്ലാ സ്കൂള്‍ കലോത്സവം; നാലാം ദിവസം മത്സരങ്ങള്‍ പുരോഗമികുന്നു. 16 PIC
സുമനേഷിന്‍റെ വേര്‍പാട്; കലോത്സവ നഗരിയില്‍ ശനിയാഴ്ച അനുശോചന യോഗം
പ്രിയപ്പെട്ട സുമനേഷ്; ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ
ജില്ലാ സ്കൂള്‍ കലോത്സവം മൂന്നാം ദിവസം; മത്സരങ്ങള്‍ പുരോഗമിക്കുന്നു.
വര്‍ണ..... വിസ്മയം 5 Pic
വിജയികളെയും കാത്ത്......
സജീവമായി ഭക്ഷണശാല
ജില്ലാ സ്കൂള്‍ കലോത്സവം; മത്സര ഫലങ്ങള്‍
ജില്ലാ സ്കൂള്‍ കലോത്സവം; മത്സരങ്ങള്‍ പുരോഗമിക്കുന്നു
ജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിനങ്ങള്‍ ആരംഭിച്ചു
കലോത്സവത്തില്‍ ഇന്ന് (03.01.2013)
ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍ 2 Pic
ഉത്സവ ലഹരിയില്‍ കയ്യൂര്‍ 16 pic
കലോത്സവത്തില്‍ ഇന്ന് (01-01-2013)
ജില്ലാ കലോത്സവത്തിന് കയ്യൂരില്‍ തുടക്കമായി
കയ്യൂര്‍ ജനതയുടെ സ്നേഹക്ഷണം;സ്വാഗതം കലാ മാമാങ്കത്തിലേക്ക്
കലോത്സവ വിജയത്തിന് കയ്യും മെയ്യും മറന്ന് കയ്യൂരുകാര്‍
ജില്ലാ കലോത്സവം;മികച്ച റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്‍കും
വളണ്ടിയര്‍ കമ്മിറ്റിയോഗം
സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം
ക്വോട്ടേഷന്‍ ക്ഷണിക്കുന്നു
ജില്ലാ സ്കൂള്‍ കലോത്സവം; ചെറുവത്തൂരില്‍ 31 ന് വിളംബര ജാഥ
ജില്ലാ കലോത്സവം ഒരുക്കങ്ങള്‍ സജീവം; പന്തലിന് കാല്‍ നാട്ടി
ജില്ലാ സ്‌കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ട്
കലോത്സവ സംഘാടക സമിതി യോഗം
ജില്ലാ സ്കൂള്‍ കലോത്സവം മീഡിയാ സെന്‍റര്‍ തുറന്നു
ജില്ലാ കലോത്സവം: സ്‌റ്റേജ്-പന്തല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം 8 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം;ലോഗോ പ്രകാശനവും, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും 23 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ ക്ഷണിച്ചു
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; കയ്യൂരില്‍ സംഘാടക സമിതിയായി
.