home
Total Visiters: 
കയ്യൂര്‍ ജനതയുടെ സ്നേഹക്ഷണം;സ്വാഗതം കലാ മാമാങ്കത്തിലേക്ക്
6 years ago ..
ചെറുവത്തൂര്‍: ; നാസിക് ബാന്റിന്‍റെ ത്രസിപ്പിക്കുന്ന താളം..വര്‍ണ്ണം ചാര്‍ത്തി മുത്തുക്കുടകള്‍....... ,...ചലന ദൃശ്യങ്ങള്‍ .... വര്‍ണ്ണാഭമായ വിളംബര ജാഥയിലൂടെ കലാസ്വാദകര്‍ക്ക് കയ്യൂരിന്‍റെ സ്വാഗതം.വൈകുന്നേരം തിമിരി സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ എന്‍ സി സി അംഗങ്ങള്‍ ,സ്കൌട്ട് ആന്‍റ് ഗൈഡ്സ്,സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍, റെഡ് ക്രോസ് അംഗങ്ങള്‍ എന്നിവരെല്ലാം വിളംബര ജാഥയില്‍ അണിനിരന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി,ഡി ഡി ഇ ശ്രീകൃഷ്ണ അഗ്ഗിത്തായ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ , കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എം .ബാലകൃഷ്ണന്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി കാര്‍ത്ത്യായനി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഘോഷയാത്ര ചെറുവത്തൂര്‍ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കലോത്സവത്തിന്‍റെ ആദ്യദിനമായ ചൊവ്വാഴ്ച സ്റ്റേജിതര മത്സരങ്ങള്‍ നടക്കും
ബസ് തൊഴിലാളി ഫെഡറേഷന്‍ വാഹനജാഥ പര്യടനം തുടങ്ങി
കയ്യൂരില്‍ കൊടിയിറങ്ങിയത് ജനകീയോത്സവത്തിന്
കലാകിരീടം ഹൊസ്‌ദുര്‍ഗിന് ; സ്കൂളുകളില്‍ ദുര്‍ഗ
കലോത്സവ റിപ്പോര്‍ട്ടിംഗ്; മാതൃഭൂമിക്കും മലബാര്‍ വാര്‍ത്തയ്ക്കും അവാര്‍ഡ്
''കുന്ന് കാത്ത പുഴ പോറ്റിയ ...''ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു 21 Pic
ജില്ലാ സ്കൂള്‍ കലോത്സവം; നാലാം ദിവസം മത്സരങ്ങള്‍ പുരോഗമികുന്നു. 16 PIC
സുമനേഷിന്‍റെ വേര്‍പാട്; കലോത്സവ നഗരിയില്‍ ശനിയാഴ്ച അനുശോചന യോഗം
പ്രിയപ്പെട്ട സുമനേഷ്; ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ
ജില്ലാ സ്കൂള്‍ കലോത്സവം മൂന്നാം ദിവസം; മത്സരങ്ങള്‍ പുരോഗമിക്കുന്നു.
വര്‍ണ..... വിസ്മയം 5 Pic
വിജയികളെയും കാത്ത്......
സജീവമായി ഭക്ഷണശാല
ജില്ലാ സ്കൂള്‍ കലോത്സവം; മത്സര ഫലങ്ങള്‍
ജില്ലാ സ്കൂള്‍ കലോത്സവം; മത്സരങ്ങള്‍ പുരോഗമിക്കുന്നു
ജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിനങ്ങള്‍ ആരംഭിച്ചു
കലോത്സവത്തില്‍ ഇന്ന് (03.01.2013)
ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍ 2 Pic
ഉത്സവ ലഹരിയില്‍ കയ്യൂര്‍ 16 pic
കലോത്സവത്തില്‍ ഇന്ന് (01-01-2013)
ജില്ലാ കലോത്സവത്തിന് കയ്യൂരില്‍ തുടക്കമായി
കയ്യൂര്‍ ജനതയുടെ സ്നേഹക്ഷണം;സ്വാഗതം കലാ മാമാങ്കത്തിലേക്ക്
കലോത്സവ വിജയത്തിന് കയ്യും മെയ്യും മറന്ന് കയ്യൂരുകാര്‍
ജില്ലാ കലോത്സവം;മികച്ച റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്‍കും
വളണ്ടിയര്‍ കമ്മിറ്റിയോഗം
സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം
ക്വോട്ടേഷന്‍ ക്ഷണിക്കുന്നു
ജില്ലാ സ്കൂള്‍ കലോത്സവം; ചെറുവത്തൂരില്‍ 31 ന് വിളംബര ജാഥ
ജില്ലാ കലോത്സവം ഒരുക്കങ്ങള്‍ സജീവം; പന്തലിന് കാല്‍ നാട്ടി
ജില്ലാ സ്‌കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ട്
കലോത്സവ സംഘാടക സമിതി യോഗം
ജില്ലാ സ്കൂള്‍ കലോത്സവം മീഡിയാ സെന്‍റര്‍ തുറന്നു
ജില്ലാ കലോത്സവം: സ്‌റ്റേജ്-പന്തല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം 8 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം;ലോഗോ പ്രകാശനവും, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും 23 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ ക്ഷണിച്ചു
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; കയ്യൂരില്‍ സംഘാടക സമിതിയായി
.