home
Total Visiters: 
ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍ 2 Pic
6 years ago ..
കലാമാമാങ്കത്തിന് കയ്യൂരില്‍ വര്‍ണോജ്വല തുടക്കം. സ്‌റ്റേജിതര മത്സരങ്ങളും ദൃശ്യ വിരുന്നൊരിക്കിയ ബാന്റ്‌വാദ്യ മത്സരവും കലാസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവം നല്‍കി. പന്ത്രണ്ട് വേദികളിലായി നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകര്‍ തടിച്ചുകൂടിയത് ബാന്റ് മേളത്തിനാണ്. ചൊവ്വാഴ്ച രാവിലെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് വിവിധ വേദികളില്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യ ദിനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ജനറലില്‍ 33 പോയിന്റ് നേടി ചെറുവത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തും കാസര്‍ഗോഡ് ഉപജില്ല പതിനെട്ട് പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 15 പോയിന്റ് നേടി ബേക്കല്‍ ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുകയാണ്.ഹൈസ്‌കൂള്‍ വിഭാഗത്തെ അപേക്ഷിച്ച് താരതമ്യേന മത്സരങ്ങള്‍ കുറവായിരുന്ന ഹയര്‍സെക്കന്റ്‌റി വിഭാഗത്തില്‍ പതിനഞ്ച് പോയിന്റ് നേടി ചെറുവത്തൂര്‍ ഉപജില്ലയും ചിറ്റാരിക്കാല്‍ ഉപജില്ലയും മുന്നിലാണ്.13 പോയന്റോടെ കാസര്‍ഗോഡാണ് രണ്ടാം സ്ഥാനത്ത്.യുപി വിഭാഗം ജനറലിലും ചെറുവത്തൂര്‍ ഉപജില്ലയാണ് മുന്നില്‍(11 പോയിന്റ്). ബേക്കല്‍ ഉപജില്ല 10 പോയിന്റുമായി തൊട്ടുപിറകിലാണ്.അറബിക്,സംസ്‌കൃതം,
    ഉറുദു വിഭാഗങ്ങളിലെ സാഹിത്യ മത്സരങ്ങളും ആദ്യ ദിനത്തില്‍ നടന്നു.ഇന്ന് മന്നം ജയന്തി പ്രാമാണിച്ച് മത്സരങ്ങള്‍ ഇല്ല.വ്യാഴാഴ്ച സ്‌റ്റേജ് മത്സരങ്ങള്‍ നടക്കും.
ബസ് തൊഴിലാളി ഫെഡറേഷന്‍ വാഹനജാഥ പര്യടനം തുടങ്ങി
കയ്യൂരില്‍ കൊടിയിറങ്ങിയത് ജനകീയോത്സവത്തിന്
കലാകിരീടം ഹൊസ്‌ദുര്‍ഗിന് ; സ്കൂളുകളില്‍ ദുര്‍ഗ
കലോത്സവ റിപ്പോര്‍ട്ടിംഗ്; മാതൃഭൂമിക്കും മലബാര്‍ വാര്‍ത്തയ്ക്കും അവാര്‍ഡ്
''കുന്ന് കാത്ത പുഴ പോറ്റിയ ...''ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു 21 Pic
ജില്ലാ സ്കൂള്‍ കലോത്സവം; നാലാം ദിവസം മത്സരങ്ങള്‍ പുരോഗമികുന്നു. 16 PIC
സുമനേഷിന്‍റെ വേര്‍പാട്; കലോത്സവ നഗരിയില്‍ ശനിയാഴ്ച അനുശോചന യോഗം
പ്രിയപ്പെട്ട സുമനേഷ്; ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ
ജില്ലാ സ്കൂള്‍ കലോത്സവം മൂന്നാം ദിവസം; മത്സരങ്ങള്‍ പുരോഗമിക്കുന്നു.
വര്‍ണ..... വിസ്മയം 5 Pic
വിജയികളെയും കാത്ത്......
സജീവമായി ഭക്ഷണശാല
ജില്ലാ സ്കൂള്‍ കലോത്സവം; മത്സര ഫലങ്ങള്‍
ജില്ലാ സ്കൂള്‍ കലോത്സവം; മത്സരങ്ങള്‍ പുരോഗമിക്കുന്നു
ജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിനങ്ങള്‍ ആരംഭിച്ചു
കലോത്സവത്തില്‍ ഇന്ന് (03.01.2013)
ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍ 2 Pic
ഉത്സവ ലഹരിയില്‍ കയ്യൂര്‍ 16 pic
കലോത്സവത്തില്‍ ഇന്ന് (01-01-2013)
ജില്ലാ കലോത്സവത്തിന് കയ്യൂരില്‍ തുടക്കമായി
കയ്യൂര്‍ ജനതയുടെ സ്നേഹക്ഷണം;സ്വാഗതം കലാ മാമാങ്കത്തിലേക്ക്
കലോത്സവ വിജയത്തിന് കയ്യും മെയ്യും മറന്ന് കയ്യൂരുകാര്‍
ജില്ലാ കലോത്സവം;മികച്ച റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്‍കും
വളണ്ടിയര്‍ കമ്മിറ്റിയോഗം
സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം
ക്വോട്ടേഷന്‍ ക്ഷണിക്കുന്നു
ജില്ലാ സ്കൂള്‍ കലോത്സവം; ചെറുവത്തൂരില്‍ 31 ന് വിളംബര ജാഥ
ജില്ലാ കലോത്സവം ഒരുക്കങ്ങള്‍ സജീവം; പന്തലിന് കാല്‍ നാട്ടി
ജില്ലാ സ്‌കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ട്
കലോത്സവ സംഘാടക സമിതി യോഗം
ജില്ലാ സ്കൂള്‍ കലോത്സവം മീഡിയാ സെന്‍റര്‍ തുറന്നു
ജില്ലാ കലോത്സവം: സ്‌റ്റേജ്-പന്തല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം 8 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം;ലോഗോ പ്രകാശനവും, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും 23 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ ക്ഷണിച്ചു
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; കയ്യൂരില്‍ സംഘാടക സമിതിയായി
.