home
Total Visiters: 
കലോത്സവത്തില്‍ ഇന്ന് (03.01.2013)
7 years ago ..
സ്‌റ്റേജ് ഒന്ന് ടി.എസ.് തിരുമുമ്പ്
   
    ശാസ്ത്രീയസംഗീതം: 9.30ന് ഹയര്‍സെക്കന്‍ഡറി ബോയ്‌സ്, 10.45ന് ഹയര്‍സെക്കന്‍ഡറി ഗേള്‍സ്, 12ന് ഹൈസ്‌കൂള്‍ ബോയ്‌സ്, 1.30ന് ഹൈസ്‌കൂള്‍ ഗേള്‍സ്, 2.40ന് യുപി. വൈകിട്ട് അഞ്ചിന് ഉദ്ഘാടനസമ്മേളനം
   
    സ്റ്റേജ് രണ്ട് നിരഞ്ജന
   
    ലളിതഗാനം: 9.30ന് യുപി, 10.30ന് ഹൈസ്‌കൂള്‍ ബോയസ്, ഹൈസ്‌കൂള്‍ ഗേള്‍സ്, 12.30ന് ഹയര്‍സെക്കന്‍ഡറി ബോയ്‌സ്, 1.30ന് ഹയര്‍സെക്കന്‍ഡറി ഗേള്‍സ് മിമിക്രി: മൂന്നിന് ഹൈസ്‌കൂള്‍ ബോയ്‌സ്, 3.40ന് ഹൈസ്‌കൂള്‍ ഗേള്‍സ്, 4.10ന് ഹയര്‍സെക്കന്‍ഡറി ബോയ്‌സ്, അഞ്ചിന് ഹയര്‍സെക്കന്‍ഡറി ഗേള്‍സ്. 5.30ന് യക്ഷഗാനം (ഹൈസ്‌കൂള്‍).
   
    സ്‌റ്റേജ് മൂന്ന് മഹാകവി കുട്ടമത്ത്
   
    മോണോആക്ട്: 9.30ന് ഹൈസ്‌കൂള്‍ ബോയ്‌സ്, 10.45ന് ഹൈസ്‌കൂള്‍ ഗേള്‍സ്, 12.15ന് യുപി മോണോ ആക്ട, 1.15ന് ഹയര്‍സെക്കന്‍ഡറി ബോയ്‌സ്, 2.30ന് ഹയര്‍സെക്കന്‍ഡറി ഗേള്‍സ്. 3.30ന് മൂകാഭിനയം (ഹയര്‍സെക്കന്‍ഡറി).
   
    സ്‌റ്റേജ് നാല് മഹാകവി പി
   
    മലയാളം പദ്യംചൊല്ലല്‍: 9.30ന് ഹൈസ്‌കൂള്‍, 10.30ന് യുപി, 11.30ന് ഹയര്‍സെക്കന്‍ഡറി. മലയാളം പ്രസംഗം: 12.15ന് ഹൈസ്‌കൂള്‍, 1.10ന് യുപി, രണ്ടിന് ഹയര്‍സെക്കന്‍ഡറി. മാപ്പിളപ്പാട്ട്: മൂന്നിന് ഹൈസ്‌കൂള്‍ ബോയ്‌സ്, 3.45ന് ഹൈസ്‌കൂള്‍ ഗേള്‍സ്, 4.30ന് യുപി. 5.15ന് ഹയര്‍സെക്കന്‍ഡറി ഗേള്‍സ്, ആറിന് ഹയര്‍സെക്കന്‍ഡറി ബോയ്‌സ്.
   
    സ്‌റ്റേജ് അഞ്ച് വിദ്വാന്‍ പി.കേളുനായര്‍ (സംസ്‌കൃതോത്സവം)
   
    9.30ന് ഗദ്യപാരായണം (യുപി), 10.10ന് സിദ്ധരൂപോച്ഛാരണം (യുപി ബോയ്്‌സ്), 10.45ന് സിദ്ധരൂപോച്ഛാരണം (യുപി ഗേള്‍സ്), 11.30ന് കഥാകഥനം (യുപി), 12.15ന് പ്രഭാഷണം (യുപി), ഒന്നിന് പ്രഭാഷണം (ഹൈസ്‌കൂള്‍).
   
    സ്റ്റേജ് ആറ് ടി.ഉബൈദ് (അറബിക് സാഹിത്യോത്സവം)
   
    ഖുറാന്‍ പാരായണം:9.30ന് യുപി, 10.15ന് ഹൈസ്‌കൂള്‍. 11ന് ഗദ്യവായന (യുപി), പദ്യംചൊല്ലല്‍: 11.45ന് യുപി, 12.30ന് ഹൈസ്‌കൂള്‍ ബോയസ്, 1.15ന് ഹൈസ്‌കൂള്‍ ഗേള്‍സ്. സംഭാഷണം: രണ്ടിന് യുപി, 2.45ന് ഹൈസ്‌കൂള്‍. 3.30ന് കഥപറയല്‍ (യുപി). പ്രസംഗം: 4.20ന് യുപി, അഞ്ചിന് ഹൈസ്‌കൂള്‍, 5.35ന് ഹയര്‍സെക്കന്‍ഡറി.
   
    സ്റ്റേജ് ഏഴ് നര്‍ത്തകര്തനം കണ്ണപെരുവണ്ണാന്‍
   
    ഇംഗ്ലീഷ് പദ്യംചൊല്ലല്‍: 9.30ന് യുപി, 10.15ന് ഹൈസ്‌കൂള്‍, 11.10ന് ഹയര്‍സെക്കന്‍ഡറി. ഇംഗ്ലീഷ് പ്രസംഗം: 11.50ന് യുപി, 12.40ന് ഹൈസ്‌കൂള്‍, 1.20ന് ഹയര്‍സെക്കന്‍ഡറി. ഹിന്ദി പദ്യംചൊല്ലല്‍: 2.30ന് യുപി, 3.15ന് ഹൈസ്‌കൂള്‍, നാലിന് ഹയര്‍സെക്കന്‍ഡറി. ഹിന്ദി പ്രസംഗം: 4.30ന് യുപി, അഞ്ചിന് ഹൈസ്‌കൂള്‍, 5.30ന് ഹയര്‍സെക്കന്‍ഡറി.
ബസ് തൊഴിലാളി ഫെഡറേഷന്‍ വാഹനജാഥ പര്യടനം തുടങ്ങി
കയ്യൂരില്‍ കൊടിയിറങ്ങിയത് ജനകീയോത്സവത്തിന്
കലാകിരീടം ഹൊസ്‌ദുര്‍ഗിന് ; സ്കൂളുകളില്‍ ദുര്‍ഗ
കലോത്സവ റിപ്പോര്‍ട്ടിംഗ്; മാതൃഭൂമിക്കും മലബാര്‍ വാര്‍ത്തയ്ക്കും അവാര്‍ഡ്
''കുന്ന് കാത്ത പുഴ പോറ്റിയ ...''ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു 21 Pic
ജില്ലാ സ്കൂള്‍ കലോത്സവം; നാലാം ദിവസം മത്സരങ്ങള്‍ പുരോഗമികുന്നു. 16 PIC
സുമനേഷിന്‍റെ വേര്‍പാട്; കലോത്സവ നഗരിയില്‍ ശനിയാഴ്ച അനുശോചന യോഗം
പ്രിയപ്പെട്ട സുമനേഷ്; ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ
ജില്ലാ സ്കൂള്‍ കലോത്സവം മൂന്നാം ദിവസം; മത്സരങ്ങള്‍ പുരോഗമിക്കുന്നു.
വര്‍ണ..... വിസ്മയം 5 Pic
വിജയികളെയും കാത്ത്......
സജീവമായി ഭക്ഷണശാല
ജില്ലാ സ്കൂള്‍ കലോത്സവം; മത്സര ഫലങ്ങള്‍
ജില്ലാ സ്കൂള്‍ കലോത്സവം; മത്സരങ്ങള്‍ പുരോഗമിക്കുന്നു
ജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിനങ്ങള്‍ ആരംഭിച്ചു
കലോത്സവത്തില്‍ ഇന്ന് (03.01.2013)
ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍ 2 Pic
ഉത്സവ ലഹരിയില്‍ കയ്യൂര്‍ 16 pic
കലോത്സവത്തില്‍ ഇന്ന് (01-01-2013)
ജില്ലാ കലോത്സവത്തിന് കയ്യൂരില്‍ തുടക്കമായി
കയ്യൂര്‍ ജനതയുടെ സ്നേഹക്ഷണം;സ്വാഗതം കലാ മാമാങ്കത്തിലേക്ക്
കലോത്സവ വിജയത്തിന് കയ്യും മെയ്യും മറന്ന് കയ്യൂരുകാര്‍
ജില്ലാ കലോത്സവം;മികച്ച റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്‍കും
വളണ്ടിയര്‍ കമ്മിറ്റിയോഗം
സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം
ക്വോട്ടേഷന്‍ ക്ഷണിക്കുന്നു
ജില്ലാ സ്കൂള്‍ കലോത്സവം; ചെറുവത്തൂരില്‍ 31 ന് വിളംബര ജാഥ
ജില്ലാ കലോത്സവം ഒരുക്കങ്ങള്‍ സജീവം; പന്തലിന് കാല്‍ നാട്ടി
ജില്ലാ സ്‌കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ട്
കലോത്സവ സംഘാടക സമിതി യോഗം
ജില്ലാ സ്കൂള്‍ കലോത്സവം മീഡിയാ സെന്‍റര്‍ തുറന്നു
ജില്ലാ കലോത്സവം: സ്‌റ്റേജ്-പന്തല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം; ബ്ലോഗ്‌ ഉദ്ഘാടനം 8 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ജില്ലാ സ്കൂള്‍ കലോത്സവം;ലോഗോ പ്രകാശനവും, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും 23 ന്
ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ ക്ഷണിച്ചു
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; കയ്യൂരില്‍ സംഘാടക സമിതിയായി
.