മാണിയാട്ട് വില്ലേജ്തല വിജിലന്‍സ് സമിതി രൂപവത്കരിച്ചു
5 years ago ..
കാലിക്കടവ്:പിലിക്കോട് പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ അഴിമതിരഹിതമാക്കുന്നതിന്റെ ഭാഗമായി മാണിയാട്ട് വില്ലേജ്തല വിജിലന്‍സ് സമിതി രൂപവത്കരിച്ചു.
മാണിയാട്ട് വിജ്ഞാനദായിനി വായനശാലയില്‍ നടന്ന യോഗത്തില്‍ ടി.വി.ശ്രീധരന് അധ്യക്ഷതവഹിച്ചു. വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.രഘുരാമന്, ചന്തേര എസ്.ഐ. പി.വി.രാജന്, കെ.ശിവദാസന്‍, പി.പി.നാരായണന്, എം.മാധവി എന്നിവര്‍ സംസാരിച്ചു. കെ.പദ്മാവതി സ്വാഗതം പറഞ്ഞു.
.
|