വിദ്യാലയങ്ങളിലേക്ക് ഫസ്റ്റ് എയിഡ് കിറ്റ് നല്കി
5 years ago ..
കാലിക്കടവ്:പിലിക്കോട് ഗ്രാമപഞ്ചായത്ത് വക പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലേക്ക് ഫസ്റ്റ് എയിഡ് കിറ്റ് നല്കി. പ്രസിഡന്റ് എ.വി രമണി കിറ്റ് വിതരണം നിര്‍വഹിച്ചു. കെ.പത്മാവതി അധ്യക്ഷത വഹിച്ചു. കെ അഞ്ജലി, എം ഹരിനാരായണന്, കെ.പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ:അനീഷ് ഫോക്കസ്
.
|